Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ബദിയഡുക്ക: ബദിയഡുക്ക- ഹസനാബാദ് ദാറുല്‍ ഇഹ്‌സാനില്‍ ജല്‍സത്തുല്‍ ബദ് രിയ്യ ജൂലൈ 12 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും. യു പി സയ്യിദ് അലവിക്കോയ തങ്ങള്‍ അല്‍ ജിഫ്രി അര്‍ളടുക്ക അധ്യക്ഷത വഹിക്കും. മഗ് രിബിന് ശേഷം നടക്കുന്ന ജല്‍സത്തുല്‍ ബദ് രിയ്യക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. തുടര്‍ന്ന് മൂസ സഖാഫി പള്ളങ്കോട് ഉദ്‌ബോധനം നടത്തും.



സയ്യിദ് അലി ഹൈദര്‍ ത്വല്‍ഹത്ത് തങ്ങള്‍ അല്‍- അഹ്ദല്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ബഷീര്‍ സഖാഫി കൊല്യം, ജി എസ് അബ്ദുല്‍ ഖാദര്‍ സഅദി, സഈദ് സിദ്ധിഖി മലപ്പുറം, നാസര്‍ ബാഹസനി ജാല്‍സൂര്‍, അബ്ദുല്ല സഅദി തുപ്പക്കല്‍, ഇബ്രാഹിം സിദ്ധീഖി തുപ്പക്കല്‍, അബ്ദുല്‍ ഖാദര്‍ ഹാജി കൊല്യം, ഹമീദ് ചേടേക്കാല്‍, മളി അബ്ദുല്ല ഹാജി, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, ബി ഹംസ വെജിറ്റബിള്‍, ഇബ്രാഹിം ഹാജി മസ്‌ക്ക സംബന്ധിക്കും. 

ഇബ്രാഹിം സഖാഫി കര്‍ണൂര്‍ സ്വാഗതവും ഉമര്‍ അന്നടുക്ക നന്ദിയും പറയും.
Leave A Reply