Friday, 5 July 2019

പുത്തൂര്‍ കൂട്ട ബലാത്സംഗ വീഡിയോ പ്രചരിപ്പിച്ച 8 പേരെ അറസ്സ് ചെയ്തു

പുത്തൂര്‍ : പുത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് എട്ടുപേരെ പുത്തൂര്‍ പോലീസ് അറസ്റ്റുചെയ്തു.

പുത്തൂരിലെ കസ്ബ നിവാസിയായ മുരളീധര്‍ (29), പുത്തൂരിലെ നെഹ്‌റു നഗറിലെ ചന്ദ്രശേഖര്‍ മയ്യ (47),പുത്തൂരിലെ കടബയിലെ ശ്രീഹാന്‍ (20)പുത്തൂരിലെ ആര്യപ്പു നിവാസിയായ പൂവപ്പ കെ (26) പുത്തൂരിലെ ആര്യപു നിവാസിയായ പവന്‍ കുമാര്‍ (19) പുത്തൂര്‍ കസ്ബ സ്വദേശിയായ മോഹിത് പി.ജി(18),  പുത്തൂര്‍ കോല്‍ത്തിഗെ സ്വദേശി ധ്യാന്‍(19) പുത്തൂര്‍ കസ്ബ സ്വദേശി അദ്വൈത് കുമാര്‍ (19) എന്നിവരെയാണ് പോലീസ് അറസ്സ് ചെയ്തത്. 




SHARE THIS

Author:

0 التعليقات: