Tuesday, 9 July 2019

ഡോ. ഫാറൂഖ് നഈമി ജൂലൈ 12 ന് പെരിയടുക്കയില്‍

ചൗക്കി: എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ ഡോ. ഉമറുല്‍ ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം  2019 ജൂലൈ  12 വെള്ളിയാഴ്ച രാത്രി 7 മണിക്ക്  പെരിയടുക ബദ്രിയ്യ എജ്യു സെന്ററില്‍ പ്രഭാഷണം  നടത്തും.

ശൈഖ് സയ്യിദ് അബ്ദുല്ലാഹില്‍ ഹദാദ് തങ്ങള്‍ 308ാം ആണ്ടു നേര്‍ച്ചയും മാസാന്ത ബദ് രിയ്യ മജ്ലിസ് വേദിയിലാണ് നഈമിയുടെ പ്രഭാഷണം. സയ്യിദ് ഹാഫിള് ഫഖ്റുദീന്‍ അല്‍ ഹദാദ് തങ്ങള്‍ നേതൃത്വം നല്‍കും.



SHARE THIS

Author:

0 التعليقات: