Thursday, 11 July 2019

മയ്യിത്ത് നിസ്‌കരിക്കുക


Image result for islamic prayerപുത്തിഗെ: എം എ മുഹമ്മദ് ഹാജി പെര്‍ള, ആമിന കളത്തൂര്‍, ചക്കരക്കുത്ത് അബ്ബാസ് ഹാജി പള്ളങ്കോട് , നുഹ്മാന്‍ പെര്‍വാട്, ബേവിഞ്ച ഉക്കാസ് അബ്ദുള്‍ ഖാദര്‍ ഹാജി, ഐ സി എഫ് ദുബൈ ഘടകം പ്രവര്‍ത്തകന്‍ ബെളിഞ്ചയിലെ പി കെ അബ്ദുല്‍ലത്വീഫ് മൗലവിയുടെ മാതാവ് ആസിയ, കുഞ്ഞാലിമ മഞ്ഞംപാറ,  എന്നിവരുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു.



SHARE THIS

Author:

0 التعليقات: