Thursday, 18 July 2019

മയ്യിത്ത് നിസ്‌കരിക്കുക

പുത്തിഗെ: മുഹിമ്മാത്ത് ബംഗളൂര്‍ കമ്മിറ്റി പ്രസിഡന്റ് ഖാദിര്‍ ഹാജിയുടെ ജേഷ്ട്യ സഹോദരന്‍ ബള്ളൂര്‍ മുഹമ്മദ് ഹാജി, ബീഫാതിമ പള്ളിക്കണ്ട ബദിയടുക്ക, അബ്ദുല്ല ഹാജി ബിര്‍മിനടുക്ക, സഫിയ ഹജ്ജുമ്മ ഖാസിലൈന്‍,സൈനബ ബള്ളൂര്‍,നെല്ലിക്കുന്ന് ബങ്കരക്കുന്ന് ബി.എം ഹൗസിലെ ബി.എ മാഹിന്‍ 
 എന്നിവരുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു.


SHARE THIS

Author:

0 التعليقات: