Thursday, 25 July 2019

മയ്യിത്ത് നിസ്‌കരിക്കുക

പുത്തിഗെ:  കെ കെ അബ്ദുല്‍ ഖാദിര്‍ കൊടിയമ്മ,  ബീഫാതിമ ഉച്ചില,  അബ്ദുല്ല ഹാജി കാനക്കോട്, അസ്മ ഇദായത്ത് നഗര്‍ മുട്ടത്തോടി,കോടി
അബ്ദുല്ല മുസ്ലിയാര്‍ ഒഡുവാര്‍, മുഹമ്മദ് ബംബ്രാണ, സൈനബ ഊജംപദവ്,ഇ കെ റുഖിയാബി ഷംനാട്‌
 എന്നിവരുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു.  

SHARE THIS

Author:

0 التعليقات: