Saturday, 20 July 2019

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ബിസ്‌കറ്റ് രൂപത്തിലാക്കി രണ്ടര കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കോഴിക്കോട് ചാത്തമംഗലം സ്വദേശി മുഹമ്മദ് ഫാസിലിനെയാണ് ഡി ആര്‍ ഐ പിടികൂടി. 

ദോഹയില്‍ നിന്നെത്തിയ ഇയാളുടെ ബാഗിലെ എമര്‍ജന്‍സി ലാംബിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍. 



SHARE THIS

Author:

0 التعليقات: