Sunday, 21 July 2019

നാളെ കാസര്‍കോട്ട് അവധിയില്ലെന്ന് ജില്ലാ കളക്ടര്‍


Image result for rainകാസര്‍കോട്: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നാളെ (22/07/19) കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിയമപരമായി അവധി അനുവദിക്കേണ്ട സാധ്യതയില്ല. ജില്ലയിലെ നാല് താലൂക്ക് തഹസില്‍ദാര്‍മാരും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചിട്ടുണ്ട്. അതിനാല്‍ തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പതിവ് പോലെ പ്രവര്‍ത്തിക്കേണ്ടതാണ് - കാസര്‍കോട്ട് ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുന്നു. 



SHARE THIS

Author:

0 التعليقات: