Friday, 19 July 2019

കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച റെഡ് അലര്‍ട്ട്;ജനങ്ങള്‍ ജാഗ്രത പാലിക്കണം

കാസര്‍കോട് : കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജൂലൈ 20 ശനിയാഴ്ച കാസര്‍കോട്  ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.സജിത് ബാബു അറിയിച്ചു. 

കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും.

ജില്ലാ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഫോണ്‍: 04994 257 700, 94466 01700

SHARE THIS

Author:

0 التعليقات: