Friday, 26 July 2019

മാസാന്ത മഹ്‌ളറത്തുല്‍ ബദ് രിയ്യ ഇന്ന്

കൊടിയമ്മ: കൊടിയമ്മ സുന്നി സെന്റര്‍ കമ്മിറ്റി മാസന്തോറും നടത്തി വരുന്ന മാസാന്ത മഹ് ളറത്തുല്‍ ബദ്രിയ്യ ഇന്ന് രാത്രി 8 മണിക്ക് ശിബിലി മസ്ജിദില്‍ നടക്കും. മഹ്‌ളറത്തുല്‍ ബദ് രിയ്യക്ക്  സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേത്യത്വം നല്‍കും.

അശ്‌റഫ് സഅദി ആരിക്കാടി, ഖലീല്‍ ഹിമമി സഖാഫി, സിദ്ധീഖ് ലത്വീഫി, ആസിഫ് ഹനീഫി, മുസ്ഥഫ സഅദി, അബ്ദുല്ല പുതിയ പുര, റഹീം കെ തുടങ്ങിയവര്‍ സംബന്ധിക്കും.

ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് നടക്കുന്ന കുടുംബ ക്ലാസിന്‍ അബ്ദുസലാം സഅദി കോട്ടക്കുന്ന് നേതൃത്വം നല്‍കും.




SHARE THIS

Author:

0 التعليقات: