Tuesday, 30 July 2019

ട്രെയിനില്‍ കടത്തുകയായിരുന്ന 40 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കുമ്പള: ട്രെയിനില്‍ കടത്തുകയായിരുന്ന 40 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ കുമ്പള റെയ്ഞ്ച് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി ആര്‍പിഎഫുമായി ചേര്‍ന്ന് പിടികൂടി. 

മലബാര്‍ എക്‌സ്പ്രസില്‍ കടത്തുമ്പോഴായിയിരുന്നു സംഘം ലഹരി പിടികൂടിയത്. 






SHARE THIS

Author:

0 التعليقات: