ആസ്സാമിന് കാരുണ്യ ഹസ്തം നീട്ടി ലത്വീഫിയ മഴവില്‍ ക്ലബ്ബ് കുരുന്നുകള്‍

ഷിറിയ: പ്രളയത്താല്‍ ദുരിതം അനുഭവിക്കുന്ന ആസ്സാമിലെ ജനതയ്ക്ക് സഹായവുമായ് ലത്തീഫിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മഴവില്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സാമ്പത്തിക സഹായ സമാഹരണം നടത്തി. 

സ്‌കൂളില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച 4614 രൂപ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുര്‍ഷിദ് എളമരവും, സദര്‍ മുഹമ്മദ് അമാനിയും ചേര്‍ന്ന് മഴവില്‍ ജില്ലാ കണ്‍വീനര്‍ കബീര്‍ സഖാഫി ചട്ടഞ്ചാലിന് കൈമാറി. മഴവില്‍ ക്ലബ്ബ് മെന്റര്‍ ഇര്‍ഷാദ് സഅദി സ്വാഗതവും, ക്ലബ്ബ് പ്രസിഡന്റ് ഷാനിത്  നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍