Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മേമ്മൊറിയല്‍ സ്റ്റഡി സെന്ററില്‍ മാസന്തോറും നടക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മഹ്‌ളറത്തുല്‍ ബദരിയ്യയും ഇന്ന് വൈകുന്നേരം 5:30ന് മര്‍കസുല്‍ മൈമന്‍ ക്യാമ്പസില്‍ നടക്കും. 

വൈകുന്നേരം 5:30ന് മഹ്‌ളറത്തുല്‍ ബദരിയ്യ മജ്‌ലിസ് അബ്ദുല്‍ സലാം സഅദി ബദ്രിയ്യ നഗര്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസിന്‍ സുലൈമാന്‍ സഖാഫി ദേശാങ്കുളം നേതൃത്വം നല്‍കും. 

പരിപാടിയില്‍ മര്‍കസുല്‍ മൈമനില്‍ നിന്ന് ഉപരിപഠനത്തിന് പോകുന്ന മുതഅല്ലിംകള്‍ക്കും ഈ വര്‍ഷം ഹജ്ജിന്‍ പോകുന്ന ഹജ്ജാജിമാര്‍ക്കുള്ള പ്രത്യേക യാത്രയയപ്പ് ഉണ്ടായിരിക്കും.സഈദ് സഅദി കോട്ടക്കുന്ന് സ്വാഗതവും അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന് നന്ദിയും പറയും.

അബ്ദുള്ള മുസ്ലിയാര്‍,കരീം മുസ്ലിയാര്‍,സ്വാലിഹ് ജൗഹരി ഗട്ടമനേ,നൗഷാദ് മൈമനി,ഹാഫിള് അബ്ദുല്‍ അസീസ് സഅദി,അഷ്‌റഫ് എസ്.എ,സാബിത്ത് കോട്ടക്കുന്ന്,അഷ്‌റഫ് കോയ,ശഫീഖ് ഹിമമി സഖാഫി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.



Leave A Reply