Sunday, 14 July 2019

മര്‍കസുല്‍ മൈമന്‍ ദഅവാ യൂണിറ്റിന് നവ സാരഥികള്‍

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ കീഴില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മര്‍കസുല്‍ മൈമന്‍ ദഅവാ യൂണിറ്റിന് നവസാരഥികളെ തെരഞ്ഞെടുത്തു. മര്‍കസുല്‍ മൈമന്‍ ക്യാമ്പസില്‍ നടന്ന പരിപാടി സഈദ് സഅദി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ പ്രസിഡന്റ് ബാദുഷ ഹാദി സഖാഫി വിഷയവതരണം നടത്തി.

ഭാരവാഹികള്‍: ചെയര്‍മാന്‍:ഹാശിര്‍ അബ്ബാസ് ബള്ളൂര്‍, കണ്‍വീനര്‍:ജവാദ് മൊഗ്രാല്‍ പുത്തൂര്‍, ജോ:കണ്‍വീനര്‍മാര്‍:മുനീര്‍ ബദര്‍ നഗര്‍, ഫായിസ് മഞ്ചേശ്വരം, തബ്ഷീര്‍ മൊഗര്‍ എന്നിവരെ തെരഞ്ഞെടുത്തു.



SHARE THIS

Author:

0 التعليقات: