Wednesday, 31 July 2019

മഴവില്‍ ക്ലബ് നന്മ വീട് പ്രഖ്യാപനം; ജില്ലാ തല ഉദ്ഘാടനം വ്യാഴാഴ്ച

ഉപ്പള: വിദ്യാര്‍ഥികളില്‍ സാമൂഹിക പ്രതിബദ്ധതയും സാംസ്‌കാരിക വളര്‍ച്ചയും വിദ്യാഭ്യാസ പരമായ ഉന്നതിയും ലക്ഷ്യമാക്കി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്തില്‍ ഇംഗിഷ് മീഡിയം സ്‌കൂളില്‍ നടപ്പിലാക്കുന്ന നന്മ വീടിന്റെ ജില്ലാ ഉദ്ഘാടനം വ്യാഴാഴ്ച പത്ത് മണിക്ക്  ബായാര്‍ മുജമ്മഅ് സ്‌കൂളില്‍ നടക്കും.

ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍, സിദ്ദിഖ്  സഖാഫി ബായാര്‍, ആദം അവള, ഹബീബ് റഹ്മാന്‍,  റസാഖ് മദനി ബായാര്‍, ഉസ്മാന്‍ സഖഫി തലകി, റഷീദ് സഅദി, ശംസീര്‍ സൈനി, കബീര്‍ സഖാഫി, മുത്തലിബ് കുണ്ടംകുഴി, ഖലീല്‍ മദനി, സൈനുദ്ധീന്‍ സുബ്ബയ്ക്കട്ടെ സംബന്ധിക്കും.

SHARE THIS

Author:

0 التعليقات: