Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡന്റായി അഞ്ചാം തവണയും കെ. അഹമ്മദ് ഷരീഫിനെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ദേവസ്യ മേച്ചേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി രാജു അപ്സര, പെരിങ്ങമല രാമചന്ദ്രന്‍, കെ.കെ വാസുദേവന്‍, ഷാജഹാന്‍, തോമസ് കുട്ടി, ബാബു കോട്ടയില്‍ സംസാരിച്ചു.

ഭാരവാഹികള്‍: കെ.ജെ സജി പനത്തടി (ജന. സെക്ര), മാഹിന്‍ കോളിക്കര കാസര്‍കോട് (ട്രഷ), കെ.വി ലക്ഷണന്‍ തൃക്കരിപ്പൂര്‍, പി.പി മുസ്തഫ ചെറുവത്തൂര്‍, സി.എച്ച് ഷംസുദ്ദീന്‍ നീലേശ്വരം, ശങ്കരനാരായണമയ്യ ബദിയടുക്ക, വിക്രം പൈ കുമ്പള, ടി.എ ഇല്യാസ് കാസര്‍കോട് (വൈസ് പ്രസി), ഗിരീഷ് ചീമേനി, ഷിഹാബ് ഉസ്മാന്‍ ചോയ്യംകോട്, ജി.എസ് ശശിധരന്‍ കാസര്‍കോട്, മുരളീധരന്‍ ചിറ്റാരിക്കാല്‍, എ.വി ഹരിഹരസുധന്‍ ഉദുമ, ഹനീഫ ഉപ്പള (ജോ. സെക്ര).


Leave A Reply