Saturday, 13 July 2019

മിസ്ബാഹുല്‍ ബയാന്‍ സ്റ്റുഡന്റ് അസോസിയേഷന് നവ സാരഥികള്‍

കണ്ണൂര്‍:  കണ്ണൂര്‍, പ്രപോയില്‍ ഗരീബ് നവാസ് ഇഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് സ്റ്റുഡന്റ് അസോസിയേഷന്‍ മിസ്ബാഹുല്‍ ബയാനിന് നവ സാരഥികള്‍ തെരഞ്ഞെടുത്തു.


ഗരീബ് നവാസ് ഇഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് 
ഭാരവാഹികള്‍: പ്രസിഡന്റ്: ഷൗക്കത്തലി കാഞ്ഞങ്ങാട്, വൈസ് പ്രസിഡന്റ്: അബ്ദുല്‍ ഖാദര്‍, മുസമ്മില്‍, സെക്രട്ടി, ബഷീര്‍ കൈതക്കാട്,ജോയിന്‍ സെക്രട്ടറി: യഹ്യ, മഹ്‌റാജ്, ട്രഷറര്‍: നസീര്‍ തൈക്കടപ്പുറം. മെമ്പര്‍മാര്‍: മിദ്‌ലാജ്, മുഹമ്മദ്, ഹുസൈന്‍ കെ, റിഷാദ്, റബീഹ്, റംഷാദ്. 



SHARE THIS

Author:

0 التعليقات: