Sunday, 28 July 2019

മുഹിമ്മാത്ത് അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്ലിസ് സമാപിച്ചു

പുത്തിഗെ: മുഹിമ്മാത്ത് അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്ലിസ് സമാപിച്ചു.

അസ്വര്‍ നിസ്‌കാരാനാന്തരം നടന്ന ഖത്മുല്‍ ഖുര്‍ആന്‍ മജ്ലിസിന് ശൈഖുന ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കി. മഗ് രിബ് നിസ്‌കാരാനാന്തരം നടന്ന അഹ്ദല്‍ മഖാം സിയാറത്തിന് ശൈഖുന അബ്ദുല്‍ ഗഫൂര്‍ ബാഖവി മലപ്പുറം നേതൃത്വം നല്‍കി. അഹ്ദലിയ്യ, മഹ്ളറതുല്‍ ബദ് രിയ്യ  ആത്മീയ സംഗമത്തിന് സയ്യിദ് ഫഖ്റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കി. 


സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹബീബൂല്‍ അഹ്ദല്‍ തങ്ങള്‍, വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്സനി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍,അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ബാസ് സഖാഫി കാവുംപുറം സംബന്ധിച്ചു. 



SHARE THIS

Author:

0 التعليقات: