Sunday, 7 July 2019

ഹജ്ജാജിമാര്‍ക്കുള്ള യാത്രയയപ്പും ദുആ മജ്ലിസും സംഘടിപ്പിച്ചു.

പുത്തിഗെ: അല്ലാഹുവിന്റെ അതിഥികളായി വിശുദ്ധ ഹജ്ജ് നിര്‍വ്വഹിക്കുന്നതിന്ന് വേണ്ടി യാത്രയാകുന്നവര്‍ക്ക് ദുആ മജ്‌ലിസ് സംഘടിപ്പിച്ചു. 

മുഹിമ്മാത്തില്‍ നടന്ന പരിപാടിയില്‍ ബെള്ളാപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

SHARE THIS

Author:

0 التعليقات: