Friday, 19 July 2019

എസ് എസ് എഫ് നെല്ലിക്കട്ട സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 27, 28ന്

നെല്ലിക്കട്ട: എസ് എസ് എഫ് നെല്ലിക്കട്ട സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 27, 28 തിയ്യതികളില്‍ ഖാദിസിയ സ്‌ക്വയര്‍ തായല്‍ നെക്രാജെയില്‍ വെച്ച് നടക്കും.

5 യൂണിറ്റില്‍ നിന്ന് 4 വിഭാഗങ്ങളിലായി 150ഓളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്ന കലാ മത്സരിത്തിന് ഖാദിസിയ സ്‌ക്വയര്‍ വേദിയാകും. 

വിജയികള്‍ക്കുള്ള ട്രോഫി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നല്‍കും. എസ് എസ് എഫ് ഡിവിഷന്‍, ജില്ലാ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും.



SHARE THIS

Author:

0 التعليقات: