Tuesday, 30 July 2019

നായ്ക്കൂട്ടത്തെ ഭയന്നു വൈദ്യുത ലൈനില്‍ കയറിയ മയില്‍ ഷോക്കേറ്റു ചത്തു

തൃക്കരിപ്പൂര്‍: കാട്ടില്‍ നിന്നു നാട്ടിലെത്തി വീട്ടുകാരുമായി ഇണങ്ങിയ മയില്‍ക്കൂട്ടത്തിനെയും തെരുവ് നായ്ക്കള്‍ വിടുന്നില്ല തെരുവ് നായ്ക്കൂട്ടത്തെ ഭയന്നു വൈദ്യുതി ലൈനില്‍ കയറിയ മയില്‍ ഷോക്കേറ്റു ചത്തു വീണു. തിങ്കളാഴ്ച തൃക്കരിപ്പൂരില എടാട്ടുമ്മലിലാണ് സംഭവം.

നാളുകളായി 6 മയിലുകള്‍ ഈ ഭാഗത്തുണ്ട്. പരിസരത്തെ വീട്ടുകാരുമായൊക്കെ ഇണക്കം കാട്ടിയിരുന്ന സംഘത്തില്‍
ഒന്നിനെയാണ് തെരുവ് നായ്ക്കൂട്ടം ഓടിച്ചത്. ഭയന്നോടിയ മയില്‍ വൈദ്യുതി ലൈനിലാണ് അഭയം തേടിയത് ഒന്നിനെയാണ് തെരുവ് നായ്ക്കൂട്ടം ഓടിച്ചത്. ഭയന്നോടിയ മയില്‍ വൈദ്യുതി ലൈനിലാണ് അഭയം തേടിയത്.




SHARE THIS

Author:

0 التعليقات: