Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പിതാവ് അസുഖംമൂലം മരിച്ചു. ഉളിയത്തടുക്കയിലെ മൊയ്തു-നബീസ ദമ്പതികളുടെ മകന്‍ മദനി (43)ആണ് മരിച്ചത്. നടുവിന് അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സ നടത്തിവരികയായിരുന്നു. 

ബുധനാഴ്ച രാവിലെ വീട്ടിലാണ് അന്ത്യം. മകള്‍ മുബഷിറയുടെ വിവാഹം നെല്ലിക്കട്ടയിലെ യുവാവുമായി ഈമാസം 14ന് നടക്കാനിരിക്കുകയായിരുന്നു. 

ഭാര്യ: ഷിബില. മറ്റുമക്കള്‍: അര്‍ബാസ്, അബ്നാസ്, മുര്‍ഷിദ. സഹോദരങ്ങള്‍: ബദറു ഉളിയത്തടുക്ക, അഷ്റഫ്, മുസ്തഫ, ഉമൈബ. മൃതദേഹം ഉളിയത്തടുക്ക ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Leave A Reply