Wednesday, 24 July 2019

അബ്ദുസ്സലാം ദാരിമി കുബണൂരിന്റെ മാതാവ് ബീഫാത്വിമ നിര്യാതയായി

ഉച്ചില (തലപ്പാടി): പ്രമുഖ പണ്ഡിതനും മുഹിമ്മാത്ത് കേന്ദ്രകമ്മിറ്റി അംഗവുമായ അബ്ദുസ്സലാം ദാരിമി കുബണൂരിന്റെ മാാതാവും പരേതനായ അബൂബക്കര്‍ മുസ്ലിയാരുടെ (ഉച്ചില ഉസ്താദ്) ഭാര്യയുമായ ബീഫാത്വിമ (75) നിര്യാതയായി. 

മറ്റു മക്കള്‍: അബ്ദുല്‍ ഹകീം മദനി, അഹ്മദ് ബാഖവി, നഫീസ, ഹഫ്‌സ, സൈദ, അബ്ദുല്‍ ബാരി സഅദി. മരുമക്കള്‍: അബൂബക്കര്‍ ഫൈസി കുമ്പഡാജെ, ഖാലിദ് ഫൈസി ചട്ടഞ്ചാല്‍, അബ്ദുറസാഖ് മിസ്ബാഹി സുങ്കതകട്ട. 
ഖബറടക്കം ഉച്ചില ജുമാ മസ്ജിദ് അങ്കണില്‍.

നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. 
മജ്‌ലിസ് നജ്മുല്‍ ഹുദാ സംഘം അനുശോചിച്ചു. 



SHARE THIS

Author:

0 التعليقات: