Saturday, 27 July 2019

ഹൃദയാഘാതം മൂലം ബന്തിയോട് സ്വദേശി ദുബൈയില്‍ മരിച്ചു

ദുബൈ: ഹൃദയാഘാതം മൂലം കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു. കാസര്‍കോട് ബന്തിയോട് മീപ്പിരിയിലെ ഹംസയുടെ മകന്‍ നജാത്ത് (28) ആണ് മരിച്ചത്. ഭാര്യ: മേല്‍പ്പറമ്പിലെ ഹിബ. സഹോദരങ്ങള്‍: സാദാത്ത്, ഇഷ്റത്, ഷറഫാത്ത്.

ദുബൈയില്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു നജാത്ത്. ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതനായത്.



SHARE THIS

Author:

0 التعليقات: