Tuesday, 16 July 2019

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

കാഞ്ഞങ്ങാട്: പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വെള്ളം കല്ല് കോളിച്ചാലിലെ രതീഷിന്റെ ഭാര്യ രമ്യ (24)യാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിലാണ് മരണം. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. 

രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. രമ്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.  പാണത്തൂര്‍ ചെളപ്പങ്കയത്തെ രേതനായ രാഘവന്‍- ചന്ദ്രവതി ദമ്പതികളുടെ മകളാണ്. ഏക സഹോദരി: രേവതി.




SHARE THIS

Author:

0 التعليقات: