Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ആലംപാടി മുള്ളംപ്പാടിയിലെ പരേതനായ എസ്. ടി മമ്മൂഞ്ഞി- കദീജ ദമ്പതികളുടെ മകന്‍ എസ്. ടി കബീറാണ് (31) മരണപ്പെട്ടത്.

അസുഖത്തെത്തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയോടെയായിരുന്നു മരണം.

സഹോദരങ്ങള്‍: മുനീര്‍, മജീദ്,ഹമീദ്, കലീല്‍, ലത്തീഫ്, സലാം, അസീസ് 
സഹോദരി :മിസ്രിയ


Leave A Reply