Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: പഴയകാല പ്രവാസിയും പൗരപ്രമുഖനുമായ ആലംപാടി എരിയപ്പാടി മൊയ്തീന്‍ കുട്ടി (75) നിര്യാതനായി. 

ഭാര്യ: ജമീല. മക്കള്‍: താഹിറ, സുബൈദ, ഫൗസിയ, നസീമ, സിദ്ധീഖ്, പരേതനായ മുഹമ്മദ് എന്ന ഹബീബ്. മരുമക്കള്‍: ഷാഫി ബാലനടുക്ക, മുഹമ്മദ് മേനങ്കോട്, സുബൈര്‍ അറഫ ബംബ്രാണി നഗര്‍, സീതി ചേരൂര്‍, സറീന, സുമയ്യ. ആലംപാടി ജുമാ മസ്ജിദ് കബര്‍സ്ഥാനിയില്‍ ഖബറടക്കി.



Leave A Reply