Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
മച്ചമ്പാടി: മദീന ഉഹ്ദ് ശുഹദാ സെക്ടര്‍ ഐ സി എഫ് സെക്രട്ടറി അബ്ദുല്‍ കരീം മച്ചമ്പാടിയുടെ പിതാവ് ഹസൈനാര്‍ പാപ്പില കിട്ടക്കുണ്ടി (74) നിര്യാതനായി.

ഭാര്യ: ജമീല . മക്കള്‍:  അബ്ദുല്‍ റസാഖ്, അബ്ദുല്‍ ലത്വീഫ് സൈനി (ദമാം ), ഫാറൂഖ്, അബ്ദു നാസര്‍, അബ്ദു സമദ്, ഫൗസിയ, സാജി, സാറാ, തൗസീറ.
  
പരേതന്റെ നിര്യാണത്തില്‍ മദീന ഐ സി എഫ്, സെന്‍ട്രല്‍ കമ്മറ്റി, ഐ സി എഫ് സെക്ടര്‍, ഉഹ്ദ്  യൂണിറ്റ് കമ്മറ്റി നേതാക്കള്‍ അനുശേചിച്ചു.
Leave A Reply