Thursday, 25 July 2019

മയ്യിത്ത് പരിപാലന പ്രാക്റ്റിക്കല്‍ വനിതാക്ലാസ് ഞായറാഴ്ച

പെര്‍മുദെ: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ മയ്യിത്ത് പരിപാലന പ്രാക്റ്റിക്കല്‍ വനിതാക്ലാസ് ജൂലൈ 28 ഞായറാഴ്ച രാവിലെ 10മണിക്ക് അജ്ജികുമാര്‍ അഹ്ദലിയ്യ മദ്രസയില്‍ നടക്കും. ക്ലാസിന് ഫാത്തിമ മിസ്രിയ നെല്ലിക്കുന്ന,് ആയിഷത് ഫായിസ കാഫിയ ചൂരി, നഫീസത്തുല്‍ മിസ്രിയ കാഫിയ പട്‌ല എന്നിവര്‍ നേതൃത്വം നല്‍കും.




SHARE THIS

Author:

0 التعليقات: