സഅദാബാദ്: ജാമിഅ സഅദിയ്യ ഖുര്‍ആന്‍ അക്കാദമി വിദ്യാര്‍ത്ഥി സംഘടന 'കലിമതുന്‍ ത്വയ്യിബ സ്റ്റുഡന്റ്സ് അസോസിയേഷന്' രൂപീകൃതമായി.
സഅദിയ്യ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഹാഫിള് അഹ്മദ് സഅദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം ഹാഫിള് അന്‍വര്‍ അലി സഖാഫി ഷിറിയ ഉദ്ഘാടനം ചെയ്തു. ഹാഫിള് യൂസുഫ് സഖാഫി സംഘടനാ പ്രഖ്യാപനവും പ്രഥമ സാരഥി പ്രഖ്യാപനവും നടത്തി.
ഹാഫിള് അബ്ദുല്‍ ബാസിത്ത് സഖാഫി അല്‍ അഫ്ളലി മുഖ്യ പ്രഭാഷണവും അബ്ദുല്‍ അസീസ് സഅദി ആശംസാ പ്രസംഗവും നിര്‍വഹിച്ചു.
പ്രഥമ പ്രസിഡന്റായി ഹാഫിള് അബ്ദുല്‍ ഹാദി കമ്പാറിനേയും സെക്രട്ടറിയായി ഹാഫിള് ശമ്മാസ് ചപ്പാരപ്പടവിനെയും ഫിനാന്‍സ് സെക്രട്ടറിയായി ഹാഫിള് ഹസന് പടന്നയേയും കാമ്പസ് ലീഡറായി ഹാഫിള് അനീസ് മട്ടന്നൂരിനേയും തെരഞ്ഞടുത്തു.

0 التعليقات: