Wednesday, 31 July 2019

ബെജജ ബദ്‌രിയ സുന്നി മദ്‌റസ എസ് ബി എസ് യൂണിറ്റിന് നവസാരഥികള്‍

ഹൊസങ്കടി: ബെജജ ബദരിയ സുന്നി മദ്‌റസ എസ്, ബി എസ് യൂണിറ്റിന് നവസാരഥികളെ തിരഞ്ഞടുത്തു. 

മുഹമ്മദ് മിദ്‌ലാജ് (പ്രസിഡന്റ്), സൈദ് കെ എച്ച് (ജനറല്‍ സെക്രട്ടറി ), അബ്ദുല്‍ റഹ്മാന്‍ രിഫായി (ഫിനാന്‍സ് സെക്രട്ടറി), മറ്റു ഭാരവാഹികള്‍ സുബൈര്‍, കെ എച്ച് അബ്ദുല്‍ റഷീദ് (വൈസ് പ്രസിഡന്റ്), മൂസ, യഹ്‌യ(ജോസെക്രട്ടറി), എന്നിവരെ തിരഞ്ഞെടുത്തു. ജഅഫര്‍ സഖാഫി ആദൂര്‍ അദ്ധ്യക്ഷത വഹിച്ചു

SHARE THIS

Author:

0 التعليقات: