Thursday, 18 July 2019

സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ വെള്ളിയാഴ്ച ആരംഭിക്കും

പുത്തിഗെ: എസ് വൈ എസ് സ്റ്റേറ്റ് കമ്മിറ്റിയുടെ നിര്‍ദ്ധേശ പ്രകാരം പുത്തിഗെ നോര്‍ത്ത് സര്‍ക്കിള്‍ ദഅവാ സമിതിയുടെ കീഴില്‍ ആരംഭിക്കുന്ന സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍  വെള്ളിയാഴ്ച രാവിലെ 7 ന് കട്ടത്തട്ക്കയില്‍  തുടക്കമാവും .

പ്രായ വ്യത്യാസമില്ലാതെ പുരുഷന്മാര്‍ക്കാണ് പ്രവേശനം. ഖുര്‍ആന്‍ പഠനം, പാരായണം,വിശദീകരണം തുടങ്ങിയവ ഉള്‍കൊള്ളിച്ച ക്ലാസ്   എല്ലാ വെള്ളി യാഴ്ച്ചയും ഉണ്ടവും.
അപേക്ഷ നല്‍കിയ പഠിതാക്കള്‍ക്ക് പ്രത്യേക ഹാജര്‍ രേഖപെടുത്തും.അബ്ദുല്‍ റഹിമാന്‍ അഹ്‌സനി മുഹിമ്മാത്ത് ക്ലാസ് ട്യൂട്ടറാണ്.




SHARE THIS

Author:

0 التعليقات: