Thursday, 25 July 2019

സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ വെള്ളിയാഴ്ച

പുത്തിഗെ: എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സര്‍ക്കിള്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ എട്ടുമണി വരെ ഊജംപദവ് സുന്നി സെന്ററില്‍ നടക്കും. 

സോണ്‍ ട്രെയിനിംഗ് ചെയര്‍മാന്‍ സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സോണ്‍ സെക്രട്ടറി സലാം സഖാഫി ക്ലാസിന് നേതൃത്വം നല്‍കും. തുടര്‍ന്ന് എല്ലാ വെള്ളിയാഴ്ചയും രാവിലെ ക്ലാസ് നടക്കും. 






SHARE THIS

Author:

0 التعليقات: