Saturday, 27 July 2019

എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ്: സ്വാഗത സംഘം ഓഫിസ് തുറന്നു

ആദൂര്‍: ആഗസ്റ്റ്, 3 ന് ആദൂര്‍ റഹ്മത്ത് നഗറില്‍ നടക്കുന്ന എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സ്വാഗത സംഘ ഓഫിസ് സ്വാഗതസംഘ ചെയര്‍മാന്‍ സയ്യിദ് ഹുസൈന്‍ അല്‍ ഹൈദ്രുസി ഉദ്ഘാടനം ചെയ്തു.  

ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, ടി എം അബ്ദുല്ല പുളിയടി, ഫാറുഖ് അഹ്‌സനി, ജഅഫര്‍ സഖാഫി ,മുഹമ്മദ് കുഞ്ഞി, ഉമര്‍, മജിദ്, ഉസ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.




SHARE THIS

Author:

0 التعليقات: