Friday, 26 July 2019

തന്‍ളീം ഡിവിഷന്‍ തല ഉല്‍ഘാടനം

കളനാട്: തന്‍ളീം ഡിവിഷന്‍ തല ഉല്‍ഘാടനം കളനാട് ഇസ്‌റയില്‍ സംഘടിപ്പിച്ചു. ഡിവിഷന്‍ സെക്രട്ടറി ജബ്ബാര്‍ ബിലാലിന്റെ അധ്യക്ഷതയില്‍ ഫിനാന്‍സ് സെക്രട്ടറി മുബശ്ശിര്‍ ഫാളിലി ഉല്‍ഘാടനം ചെയ്യ്തു. 

തുടര്‍ന്ന് 7 അംഗ കമ്മിറ്റിയും നിലവില്‍ വന്നു. ദഅ്വവ യൂണിറ്റ് സെക്രട്ടറി ഹാഫിള് അബ്ബാസ് നന്ദിയും പറഞ്ഞു.




SHARE THIS

Author:

0 التعليقات: