തന്‍ളീം കാസര്‍കോട് ഡിവിഷന്‍ തല ഉദ്ഘാടനം മര്‍കസുല്‍ മൈമനില്‍ നടന്നു

കാസറഗോഡ്: കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ ദഅവാ യൂണിറ്റുകളില്‍ സംഘടിപ്പിക്കുന്ന തന്‍ളീം കാസറഗോഡ് ഡിവിഷന്‍ തല ഉദ്ഘാടനം കോട്ടക്കുന്ന് മര്‍കസുല്‍ മൈമനില്‍ നടന്നു. മര്‍കസുല്‍ മൈമന്‍ മുദരിസ് സഈദ് സഅദി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ഡിവിഷന്‍ അഖബ മിഷന്‍ പ്രഖ്യാപനം ബാദുഷ ഹാദി സഖാഫി നിര്‍വഹിച്ചു.

അഖബ അംഗങ്ങളായി: ചെയര്‍മാന്‍: ഹാശിര്‍ ഹബ്ബാസ് ബള്ളൂര്‍,കണ്‍വീനര്‍: ജവാദ് മൊഗ്രാല്‍ പുത്തൂര്‍,ജോ.കണ്‍വീനര്‍മാര്‍: മുനീര്‍ ബദര്‍ നഗര്‍,ഫായിസ് മഞ്ചേശ്വരം,തബ്ശീര്‍ മൊഗര്‍ എന്നിവരെ തെരഞ്ഞെടുത്തു

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍