Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
മഞ്ചേശ്വരം:  തന്‍ളീം എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ തല ഉദ്ഘാടനം മള്ഹര്‍ ക്യാമ്പസില്‍ ജില്ലാ സെക്രട്ടറി ഹസൈനാര്‍ മിസ്ബാഹി നിര്‍വഹിച്ചു ഡിവിഷനിലെ 7 ദഅവാ കേന്ദ്രങ്ങളില്‍ തന്‍ളീം നടക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രബോധന രംഗത്ത് പരിശീലനവും പ്രചോദനവും നല്‍കാന്‍ അഖബാ മിഷന്‍ ആരംഭിച്ചു .അതിന്റെ പ്രഖ്യാപനം മള്ഹര്‍ മുദരിസ് ത്വയ്യിബ് സഅദി നിര്‍വഹിച്ചു .

നിയാസ് സഖാഫി അധ്യക്ഷത വഹിച്ചു .സെക്ടര്‍ സെക്രട്ടറി അസ്രീഫ് സ്വാഗതവും ഡിവിഷന്‍ സെക്രട്ടറി അബ്ദുല്‍ ബാരി സഖാഫി വിഷയാവതരണവും നടത്തി.



Leave A Reply