Sunday, 28 July 2019

അസാം പ്രളയബാധിതര്‍ക്കൊപ്പം; കുരുന്നൊരുക്കം ശ്രദ്ധേയമായി

കുമ്പള: ഷിറിയ ലത്തീഫിയ സ്‌കൂളിലെ മഴവില്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അസാമിലെ പ്രളയബാധിതര്‍ക്ക് ആശ്വാസമേകാന്‍ നടത്തിയ കുരുന്നൊരുക്കം ശ്രദ്ധേയമായി.
പദ്ധതിയുടെ ഉദ്ഘാടനം സമസ്ത  ഉപാദ്ധ്യക്ഷന്‍ ഷിറിയ ആലികുഞ്ഞി ഉസ്താദ് നിര്‍വഹിച്ചു.

സ്‌കൂള്‍ പ്രന്‍സിപ്പല്‍ മുര്‍ഷി എളമരം, സദര്‍ മുഹല്ലിം മുഹമ്മദ് അമാനി, മെന്റര്‍ ഇര്‍ഷാദ് സഅദി, ഹൈദര്‍ മദനി, റസാഖ് സഅദി മഴവില്‍ ക്ലബ് അംഗളായ ഇബ്രാഹിം മുനീസ്, റിഹാന്‍, മുഹമ്മദ് ശാനിദ്, കാദര്‍ മൊയ്തീന്‍, എം എം അഫ്രാസ്, മുഹമ്മദ് അനസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

SHARE THIS

Author:

0 التعليقات: