നീലേശ്വരം: എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് നീലേശ്വരം സെക്ടറില്‍ ഓഗസ്റ്റ് 18ന് നീലേശ്വരം ഹാപ്പി ടൂറിസ്റ്റ് ഹോമില്‍ നടക്കും.
6 വിഭാഗങ്ങളിലായി 118 മത്സര ഇനങ്ങളില്‍ സെക്ട്ടറിലെ 7 യൂണിറ്റില്‍ നിന്നും 100 ലധികം പ്രതിഭകള്‍ മത്സരിക്കും.
സ്വാഗതസംഘം ഭാരവാഹികള്‍: അഡ്വസൈറി ബോര്‍ഡ്: അശ്റഫ് അഷ്റഫി, സുബൈര്‍ സഅദി, ഇസ്ഹാഖ് കോട്ടപ്പുറം, ഇസ്മായില്‍ മാഷ്.
ചെയര്മാന്: റാഷിദ് സഅദി ഫലാഹ് , കണ്‍വീനര്‍: ഹനീഫ മൗലവി,
ഫിനാന്‍സ് സെക്രട്ടറി: നൗഷാദ് കരുവാച്ചേരി.
പ്രോഗ്രാം കമ്മറ്റി: റബീഅത്ത് സിയാറത്തിങ്കര, സൈദ് അഴിത്തല, സ്വാദിഖ് അഴിത്തല, ശാനിര്‍ സിയാറത്തിങ്കര, ഫവാസ് ബങ്കളം. പ്രചരണം: സുഹൈര്‍ അഴിത്തല, നാസര്‍ സിയാറത്തിങ്കര, താജുദ്ദീന് ബങ്കളം, ശമ്മാസ് ബങ്കളം. ലോയിന്റ് ഓഡര്‍ ടെക്നിക്കല്‍: മനാഫ് കരുവാച്ചേരി,
ജലീല്‍ മൗലവി തൈക്കടപ്പുറം, ജാസിം ബങ്കളം, റാഫി ബങ്കളം. റിസപ്ഷന്: റാഷിദ് സഖാഫി ബങ്കളം, ഹബ്ബാബ് അഴിത്തല, ഖലീല്‍ ഓര്‍ച്ച
0 التعليقات: