Monday, 29 July 2019

എസ് എസ് എഫ് പൈവളിഗെ സെക്ടര്‍ സാഹിത്യോത്സവ്: കനിയാല യൂനിറ്റ് ജേതാക്കള്‍

ഉപ്പള: എസ് എസ് എഫ് പൈവളിഗെ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു. സാഹിത്യോത്സവ് എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 264 പോയിന്റ് നേടിയ കനിയാല യൂനിറ്റ് ജേതാക്കളായി. 

കലാപ്രതിഭയായി കനിയാല യൂനിറ്റിലെ സുഹൈലിനെ തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്കുള്ള ട്രോഫി സിദ്ദീഖ് സഖാഫി ആവളം, അബ്ദുര്‍റഹീം സഖാഫി ചിപ്പാര്‍ എന്നിവര്‍ സമ്മാനിച്ചു. 

2020ലെ സെക്ടര്‍ സാാഹിത്യോത്സവ് കനിയാലയില്‍ നടക്കുന്നതിനുള്ള പതാക കൈമാറി. 






SHARE THIS

Author:

0 التعليقات: