എസ് എസ് എഫ് പള്ളങ്കോട് സെക്ടര്‍ സാഹിത്യോത്സവിന് ജൂലൈ 20ന് കൊടി ഉയരും

പള്ളത്തൂര്‍: ജൂലൈ 20, 21 ദിവസങ്ങളിലായി പള്ളത്തൂര്‍ മര്‍ഹൂം ഇര്‍ഷാദ് നഗരിയില്‍ നടക്കുന്ന പള്ളങ്കോട് സെക്ടര്‍ സാഹിത്യോത്സവിന് ജൂലൈ 20ന് പതാക ഉയരും. 

രാത്രി നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബഹു സയ്യിദ് സൈനുല്‍ ആബിദീന്‍ കണ്ണവം തങ്ങള്‍ കൂട്ടു പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. പ്രഗത്ഭ പ്രഭാഷകന്‍ മാഷ്ഹൂദ് സഖാഫി ഗൂഡല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും. 


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍