Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: എസ് എസ് എഫ് പുത്തിഗെ സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 20, 21 (ശനി, ഞായര്‍) ന് മര്‍ഹൂം ഉബൈദ് മാസ്റ്റര്‍ സ്‌ക്വയര്‍ രിഫാഇ നഗറില്‍ വെച്ച് നടക്കും. 

എട്ട് യൂണിറ്റുകളില്‍ നിന്നായി 250 ഓളം പ്രതിഭകള്‍ ആറ് വിഭാഗങ്ങളിലായി മത്സരിക്കും. യുണിറ്റ് സാഹിത്യോത്സവുകളില്‍ പങ്കെടുത്ത് മികവ് തെളിയിച്ച മത്സരാര്‍ഥികളാണ് സെക്ടര്‍ സാഹിത്യോത്സവ് വേദിയിലെത്തുന്നത്. 


Leave A Reply