Friday, 12 July 2019

എസ് എസ് എഫ് കുമ്പള സെക്ടര്‍ സാഹിത്യോത്സവ് ഞായറാഴ്ച; വേദി ഒരുങ്ങി

കുമ്പള: എസ് എസ് എഫ് കുമ്പള സെക്ടര്‍ സാഹിത്യോത്സവ് 2019 ജൂലൈ 14 ഞായറാഴ്ച അഹ്ദലിയ്യ നഗര്‍ പേരാലില്‍ നടക്കും. സാഹിത്യോത്സവിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. 

സുന്നി കൈരളിയുടെ മൂന്നാം പെരുന്നാള്‍ എന്നറിയപ്പെടുന്ന സാഹിത്യോത്സവില്‍ നൂറിലധികം പ്രതിഭകള്‍ പങ്കെടുക്കും. സംഘടനയുടെ ഡിവിഷന്‍ ജില്ലാ നേതാക്കന്മാര്‍ വിശിഷ്ട അതിഥികളാവും.



SHARE THIS

Author:

0 التعليقات: