Tuesday, 23 July 2019

എസ് എസ് എഫ് സീതാംഗോളി സെക്ടര്‍ സാഹിത്യോത്സവ് ആഗസ്റ്റ് 3, 4 ന് ബാപ്പാലിപ്പൊനത്ത്

സീതാംഗോളി: എസ് എസ് എഫ് സീതാംഗോളി സെക്ടര്‍ സാഹിത്യോത്സവ് ആഗസ്റ്റ് 3, 4 തിയ്യതികളില്‍ ബാപ്പാലിപ്പൊനത്ത് വെച്ച് നടക്കും.

ബ്ലോക്ക്, യൂണിറ്റ്, തലങ്ങളില്‍ നടന്ന സാഹിത്യോത്സവില്‍ മികവ് പുലര്‍ത്തിയ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ അഞ്ച് വിഭാഗങ്ങളലായി നൂറോളം മത്സരങ്ങള്‍ മറ്റൊരുക്കും.



SHARE THIS

Author:

0 التعليقات: