എസ് എസ് എഫ് ഉദുമ ഡിവിഷന്‍ സാഹിത്യോത്സവ് 25 അംഗ സന്നദ്ധ സേന നിലവില്‍ വന്നു

ബേക്കല്‍: എസ്എസ് എഫ് ഉദുമ ഡിവിഷന്‍ സാഹിത്യോത്സവ് 25 അംഗ സന്നദ്ധ സേന ഡിവിഷന്‍ പ്രസിഡന്റ് ഫാറൂഖ് സഖാഫിയുടെ അധ്യക്ഷതയില്‍ പ്രഖ്യാപനം കേരള മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ പ്രസിഡന്റ് സയ്യിദ് കെ.പി.എസ് തങ്ങള്‍ ഹദ്ദാദ് നിര്‍വഹിച്ചു.

 Team Canto ചെയര്‍മാന്‍: അബ്ദുല്‍ ജബ്ബാര്‍ ബിലാല്‍, കണ്‍വീനര്‍: മുബശ്ശിര്‍ കളനാട്, അംഗങ്ങള്‍: ആഷിക് ഹദ്ദാദ്, നിസാര്‍ സഖാഫി ഹസനാബാദ്, ജാഫര്‍ ഹദ്ദാദ്, റൈഹാന്‍ ഹദ്ദാദ്
ഖലീല്‍ ഹദ്ദാദ്, ആഷിഫ് മുക്കൂട്, റാസിഖ് മൗവ്വല്‍, ഇഷാം പള്ളിപ്പുഴ, മുഹമ്മദ് അന്‍സാര്‍ ബിലാല്‍, റഫീഖ് ഹസനാബാദ്, മുനീര്‍ ഖിളര്‍, 
മുബശ്ശിര്‍ ഹസനാബാദ്, ബിലാല്‍ ഹസനാബാദ്, സഫ്വാന്‍ ബിലാല്‍, നവാസ് പൂച്ചക്കാട്, സിംസാര്‍ ബേക്കല്‍, സിറാജ് തങ്ങള്‍ മൗവ്വല്‍, 
സഹല്‍ പൂച്ചക്കാട്, അറഫാത്ത് ഖിളര്‍, അജ്മല്‍ ബേക്കല്‍, അഫ്‌സല്‍ ബിലാല്‍, അജ്മല്‍ ഹദ്ദാദ്, ഇസ്മായില്‍ മുക്കൂട്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍