Saturday, 20 July 2019

സുന്നി ബാലസംഘം രൂപീകരിച്ചു

മയ്യളം: ധര്‍മഗോദയില്‍ പുതിയ വിപ്ലവങ്ങള്‍ രചിക്കാന്‍ കൊച്ചു കൂട്ടുക്കാര്‍ക്കായി ധര്‍മ്മ വഴി ഒരുക്കി ജന്നത്തുല്‍ ഉലൂം മദ്‌റസ സുന്നി ബാലസംഘം രൂപീകരിച്ചു. 

യോഗത്തില്‍ മുദബ്ബിര്‍ മിഖ്ദാദ് സുഹ് രി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ്മുളേരിയ ഡിവിഷന്‍ സെക്രട്ടറി ഇര്‍ഷാദ് മയ്യളം ഉദ്ഘാടനം ചെയ്തു.

ഭാരവാഹികള്‍: മുസ്സമ്മില്‍ എം(പ്രസിഡന്റ്), മുഹമ്മദ് അജ്മല്‍.(ജനറല്‍ സെക്രട്ടറി), മുഹമ്മദ് ആശിഖ്.(ഫിനാന്‍സ് സെക്രട്ടറി), മുഹമ്മദ് മുസമ്മില്‍ എസ്, അഹ്മ്മദ് ഷിബാസ്(വൈ:പ്രസിഡന്റ്), മുഹമ്മദ് റാഷിദ് അബുബക്കര്‍ അന്‍സാര്‍ (ജോയി:സെക്രട്ടറി)



SHARE THIS

Author:

0 التعليقات: