സാന്ത്വന പ്രവര്‍ത്തനം വ്യാപിപ്പിക്കും, എസ് വൈ എസ് കുമ്പള സോണ്‍ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു

സീതാംഗോളി:  എസ് വൈ എസ് കുമ്പള സോണ്‍ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു.

അഷ്‌റഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയില്‍ ഇബ്രാഹിം സഖാഫി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ദര്‍ബാര്‍ക്കട്ട വിഷാവതരണം നടത്തി. സോണ്‍ കണ്‍ട്രോളര്‍ സിദ്ധീഖ് സഖാഫി ആവളം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. സിദ്ധീഖ് പി കെ നഗര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അബ്ദുല്‍ ല്ത്വീഫ് സഖാഫി മൊഗ്രാല്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. താജുദ്ധീന്‍ സുബൈക്കട്ട സ്വാഗതവും ലത്വീഫ് കളത്തൂര്‍ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍