Saturday, 27 July 2019

എസ് വൈ എസ് കുമ്പള സോണ്‍ ഗ്രാമ സഞ്ചാരം; സോണ്‍ തല ഉദ്ഘാടനം ഉളുവാര്‍ യൂണിറ്റില്‍ നടന്നു

കുമ്പള: എസ് വൈ എസ് കുമ്പള സോണ്‍ കമ്മിറ്റിയുടെ ഗ്രാമ സഞ്ചാരത്തിന്റെ സോണ്‍ തല ഉദ്ഘാടനം ഉളുവാര്‍ യൂണിറ്റില്‍ നടന്നു. ഹനീഫ് സഅദിയുടെ അദ്ധ്യക്ഷതയില്‍ അശ്‌റഫ് സഅദി ഉദ്ഘാടനം ചെയ്തു. താജുദ്ദീന് മാഷ് ക്ലാസിന് നേതൃത്വം നല്‍കി. അശ്രഫ് സഖാഫി സ്വാഗതം പറഞ്ഞു.

ലത്തീഫ് മാഷ്, നസീര്‍ ഹനീഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

SHARE THIS

Author:

0 التعليقات: