Friday, 12 July 2019

എസ് വൈ എസ് മുഹിമ്മാത്ത് നഗര്‍ യൂണിറ്റ് അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു

പുത്തിഗെ: എസ് വൈ എസ്  മുഹിമ്മാത്ത് നഗര്‍ യൂണിറ്റ് അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. സൗത്ത് സെര്‍ക്കിള്‍ സെക്രട്ടറി അഷ്‌റഫ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. ബാസിത്ത് ഹിമമി ഉല്‍ഘാടനം ചെയ്തു. സര്‍ക്കിള്‍ പ്രസിഡന്റും യൂണിറ്റ് യു.സി യുമായ ഇബ്രാഹീം സഖാഫി അര്‍ളടുക്ക കൗണ്‍സിലിന്  നേത്യത്വം നല്‍കി. ബഷീര്‍ ഹിമമി സ്വാഗതം പറഞ്ഞു, 


SHARE THIS

Author:

0 التعليقات: