Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ഗാളിമുഖം :സുന്നി യുവജന സംഘം എസ് വൈ എസ് പള്ളങ്കോട് സര്‍ക്കിള്‍ അര്‍ദ്ധവാര്‍ഷിക കൗന്‍സില്‍ ഗാളിമുഖം ഖലീല്‍ സ്വലാഹില്‍ സമാപിച്ചു. യോഗത്തില്‍ സര്‍ക്കിള്‍ പ്രസിഡന്റ് ഹാരിസ് ഹിമമി സഖാഫി പരപ്പ അധ്യക്ഷത വഹിച്ചു. മുള്ളേരിയ്യ സോണ് ടൈനീംങ്ങ് പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി പള്ളങ്കൊട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

സര്‍ക്കിള്‍ സി സി ഉമര്‍ സഖാഫി മയ്യളം വിഷയാവതരണം നടത്തി. ജാഫര്‍ സഅദി പള്ളത്തൂര്‍, ഹനീഫ് സഅദി പള്ളത്തൂര്‍, ഇബ്രാഹിം നഈമി പള്ളങ്കോട്തു ടങ്ങിയവര്‍ സംസാരിച്ചു. കഴിഞ്ഞ ആറ് മാസത്തെ കര്‍മ്മ പദ്ധതികള്‍ വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

വരവ് ചെലവ് കണക്ക് സുലൈമാന്‍ സഅദി അവതരിപ്പിച്ചു. സര്‍ക്കിള്‍ സെക്രട്ടറി അബൂബക്കര്‍ അമാനി ഗാളിമുഖം സ്വാഗതവും ജലീല്‍ സഖാഫി കര്‍ന്നൂര്‍ നന്ദിയും പറഞ്ഞു. 

Leave A Reply